Sights From A Modern Gold Workshop (Part 1) | Arabian Stories | Mathrubhumi News

24
4

From a gold brick to majestic jewellery. The sights from a fashionable gold workshop. Arabian Stories Episode 118.

Mathrubhumi Information is a 24-hour Malayalam tv information channel owned by the Mathrubhumi group. It is really a person of the main newsroom is in Kerala, India.

source

24 COMMENTS

  1. ച്യാച്ചി ……….ഇവര്‍ക്ക് എത്രയാണ് ശമ്പളം എന്നൊന്ന് ച്യോദിച്ചു നോക്കൂ

  2. ചുമ്മാതല്ല പൈസ എണ്ണി കൊടുത്തിട്ടാണ് വാങ്ങാറുള്ളത് free അല്ല

  3. ഹോ എന്തൊരു കഷ്ടപ്പാട് അവരുടെ ബിസിനസ്‌ വേണ്ടി ഇങ്ങനെ മൂട് തങ്ങണോ

  4. നിങ്ങൾ അവിടെ പോയി സ്റ്റോറി എടുത്തിട്ട് കാര്യം ഇല്ല ഇവിടെ ഉള്ള ഉപകരണം വെച്ചിട്ടുള്ള സ്വർണപണി കാണിച്ചു കൊടുക്ക് എല്ലാർക്കും

  5. നിലത്തു വീഴുന്ന കട്ടിങ് പൊടികൾ 50%പോലും കിട്ടില്ല എന്നുപറയുന്നത് ശുദ്ധ നുണയാണ് .പാരമ്പര്യമായി സ്വർണ പണിയെടുക്കുന്നവന്റെ മുഖത്തു നോക്കി പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? 10 രൂപ പണിക്കൂലി പണിയെടുക്കുന്നവന് കൊടുത്തു 1000രൂപയ്ക്കു വിറ്റു ലാഭം കൊയ്യുന്നവരാണിവർ

  6. Swarnabharanangal undakki idunnath vallya kaaryamanallo.. Ithu karanam athramathram thetta nammal nammude bhoomiyod kaanikkunnath.. Itharam aabharangl undakkunnathiloode nammude ellarudeyum carbon footprint ethra maathram koodukayanu

  7. Ayyo chechy. Computerised numerical contain alla. Computerised numerical control.. 🤣🤣🤣🤣🤣🤣 athe ithu swarnappanikaru mathram alla use cheyyunne 98% industriseilum oro parts okke undakkuNne. Hahahah enikyu vayya swarna panikkar mathramalla ellarum cnc enna parayunne

LEAVE A REPLY